ഡോ. ജോർജ് ഇരുമ്പയം എഴുതിയ "യുഗാന്ത്യവും രണ്ടാം വരവും" എന്ന പുസ്തകം പൂർണമായി ഇവിടെ വായിക്കാവുന്നതാണ്.


പലർക്കും കിട്ടിക്കൊണ്ടിരിക്കുന്ന ദർശനങ്ങളിലും സന്ദേശങ്ങളിലും  നിന്ന് യേശുവിന്റെ രണ്ടാം വരവും അതിന്റെ മുന്നോടിയായ യുഗാന്ത്യ പീഡനങ്ങളും ശുദ്ധീകരണവും വളരെ അടുത്തിരിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ. ദാനിയേൽ 12ആം അധ്യായത്തിൽ യുഗാന്ത്യത്തെക്കുറിച്ചുള്ള ആദ്യ ബൈബിൾ പരാമർശം. മത്തായിയുടെ സുവിശേഷത്തിൽ 24ആം അധ്യായത്തിൽ യുഗാന്ത്യത്തെക്കുറിച്ചും ഈശോയുടെ രണ്ടാം അഗമനത്തെക്കുറിച്ചും പറയുന്നു. തന്റെ വരവിനു ലോകത്തെ ഒരുക്കാൻ ജോണ്പോൾ രണ്ടാമനെ അയയ്ക്കുമെന്ന് യേശു ഫൗസ്റ്റീനയോട് സൂചിപ്പിച്ചതിൽ നിന്നും ഇനി രണ്ടാം ആഗമനത്തിനു അധികം താമസമില്ല എന്നു മനസ്സിലാക്കാം.

 

 Next Page

Quick Links

Home    |   Page Index    |   Read More Books
Yuganthyavum Randam varavum - End of Era and The Second Coming. | Powered by myparish.net, A catholic Social Media